!-end>!-local>
Wednesday, 27 July 2016
Monday, 25 July 2016
Saturday, 16 July 2016
Tuesday, 5 July 2016
മധുരം മലയാളം...
4-7-2016ന് കസബ ചാരിറ്റിയുടെ വകയായി നമ്മുടെ സ്കൂളില്‍ മധുരം മലയാളം പദ്ധതിയില്‍ 5 മാതൃഭൂമി പത്രങ്ങള്‍ വരാന്‍ തുടങ്ങി.ശ്രീകുറുംബഭഗവതിക്ഷേത്രസ്ഥാനികരുംകസബചാരിറ്റിപ്രവര്‍ത്തകരും മറ്റും പങ്കെടുത്ത വിപുലമായ പരിപാടിയില്‍ പരമേശ്വരന്‍ മാസ്റ്റര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷേര്‍ലി ടീച്ചര്‍ അധ്യക്ഷസ്ഥാനവും ജയചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും നിര്‍വഹിച്ചു.
Subscribe to:
Posts (Atom)