30-1-2015 വെള്ളിയാഴ്ച അസംബ്ലിയില്‍ സ്ക്കൂള്‍ പിടിഎ പ്രസിഡണ്ട് ജയദേവന്‍, വാര്‍ഡുമെമ്പര്‍,ജി.നാരായണേട്ടന്‍, ഹെഡ്മിസ്ട്രസ്സ് പി.കെ.ഷേര്‍ലി എന്നിവര്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ യൂണിഫോം വിതരണം ചെയ്തു.
മൂന്നാം ക്ലാസ്സിലെ ദേവപ്രിയ.എം, അമൃതശ്രീ, റിയ ഉമേഷ് എന്നീ കുട്ടികളെ പഠനത്തിലെ മികവിനും ജ്യോതി
എന്ന കുട്ടിയെ സ്ഥിരമായി ഡയറിയെഴുതുന്നതിനും സമ്മാനം നല്‍കി ക്ലാസ്സ് ടീച്ചര്‍ അനുമോദിച്ചു.സ്കൂള്‍ ഹെഡ്മിസ്ട്രസ് ഷേര്‍ലി.പി.കെ സമ്മാനദാനം നിര്‍വഹിച്ചു....