Monday, 9 March 2015

Best Student in 6th std


പഠനത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും മികവുകാട്ടിയ ശ്രേയ. എസ് എന്ന കുട്ടിയെ ആറാം ക്ലാസ്സിലെ നല്ലകുട്ടിയായി തെരഞ്ഞെടുത്ത് ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.ശ്രേയക്ക് അഭിനന്ദനങ്ങള്‍....

Monday, 2 March 2015

സബ്ബ്ജില്ലാതല മെട്രിക്‌മേള





സബ്ബ്ജില്ലാതലമെട്രിക്‌മേളയില്‍ പങ്കെടുത്ത് നാലാംസ്ഥാനം നേടിയ കുട്ടികളെ ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.പ്രീതികൃഷ്ണ,ഗൗരിപ്രകാശ്,ജ്യോതി,റിയഉമേഷ് എന്നിവരാണ് മേളയില്‍ സ്ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.....

Wednesday, 25 February 2015

പിറന്നാള്‍ ആശംസകള്‍

നാലാം ക്ലാസ്സിലെ സ്നേഹക്ക് പിറന്നാള്‍ ആശംസകള്‍

Metricmela





സ്കൂള്ല്‍ നടത്തിയ മെട്രിക്‌മേളയില്‍ കുട്ടികള്‍ പിറന്നാള്‍ കലണ്ടറും അളവുതൂക്കങ്ങളും ഉണ്ടാക്കുന്നു.