ഇന്ന് 25-7-2016ന് സ്കൂളിന്റെ ഈ വര്‍ഷത്തെ തനതുപ്രവര്‍ത്തനമായ യോഗക്ലാസ്സിന്റെ ഉദ്ഘാടനം നടന്നു.സ്വാഗതം പരമേശ്വരന്‍ നമ്പൂതിരി, അധ്യക്ഷ ശ്രീമതി ബിന്ദു ടീച്ചര്‍, ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ശരത് എം ആര്‍, യോഗക്ലാസ്സ് ടീച്ചര്‍ ശ്രീമതി ശൈലജ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിയിച്ച് നടത്തി.