!-end>!-local>
Sunday, 2 September 2018
LIONS CLUB വിദ്യാനഗർ, കാസറഗോടിന്റെ വകയായി കുട്ടികൾക്ക് വിവിധ പ്രസിദ്ധീകരണങ്ങൾ അധിക വായനയ്ക്കായി നൽകി. വർഷം മുഴുവൻ ഇനി കുട്ടികൾക്ക് സൗജന്യമായി ബാലപ്രസിദ്ധീകരണങ്ങൾ വായിക്കാം. സ്കൂളിൽ നടന്ന പരിപാടി LIONS CLUB വിദ്യാനഗർ പ്രസിഡന്റ് സജി മാത്യു ഉൽഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ടീച്ചർ, PTA പ്രസിഡന്റ് ശ്രീ. ശരത്, ശ്രീ.ജി. നാരായണൻ, അഡ്വ. സുധീർ നമ്പ്യാർ, ശ്രീ.പ്രഭാകരൻ നായർ,ശ്രീ.വിജയകുമാർ, ശ്രീ. സുരേഷ്ബാബു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.
Saturday, 30 June 2018
Subscribe to:
Posts (Atom)