Thursday, 13 November 2014

ക്യാമ്പില്‍ പങ്കെടുത്തു.



 രണ്ട് ദിവസത്തെ ഗൈഡ്സ് ക്യാമ്പില്‍ സ്കൂളിലെ കൃഷ്ണപ്രിയ, മാളുപ്രസാദ്, അഭിരാമി, തേജസ്വിനി, വിഷ്ണുപ്രിയ, ഗോപിക തുടങ്ങിയവര്‍ പങ്കെടുത്തു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി. ഉമയാണ് സ്കൂളിലെ ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.

നേര്‍ക്കാഴ്ച


നാലാംക്ലാസ്സിലെ കുട്ടികള്‍ തയ്യാറാക്കിയ പത്രം ഇന്നത്തെ അസംബ്ലിയില്‍ പ്രകാശനം ചെയ്തു.

Wednesday, 12 November 2014

സുധീഷും അര്‍ജുനും പണിപ്പുരയില്‍



പ്രവര്‍ത്തിപരിചയമേളയില്‍ സുധീഷിന് ഒന്നാം സ്ഥാനം.അഭിനന്ദനങ്ങള്‍

Tuesday, 11 November 2014

സബ്ബ് ജില്ലാതലപ്രവര്‍ത്തിപരിചയമേള

കാസര്‍ഗോഡ് സബ്ബ് ജില്ലാതല പ്രവര്‍ത്തിപരിചയമേളയില്‍ പങ്കെടുത്തവര്‍.


Wednesday, 5 November 2014

വിഷ്ണു നമ്മുടെ അഭിമാനം

വിഷ്ണു
വിഷ്ണു രണ്ടാം ദിവസം നടന്ന യു.പി.കിഡ്ഡീസ് ഹൈജംപില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ട് സ്ക്കൂളിന്റെ അഭിമാനം കാത്തു.

സര്‍, ഞങ്ങള്‍ കൊളത്തൂരെത്തി...

 സബ്ബ്ജില്ലാ സ്പോര്‍ട്സില്‍ നമ്മുടെ സ്ക്കൂളില്‍ നിന്നും പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍
ഒന്നാം ദിവസം പങ്കെടുത്തവര്‍
രണ്ടാം ദിവസം പങ്കെടുത്തവര്‍

നമ്മുടെ സ്ക്കൂളിലെ കായിക താരങ്ങള്‍