ഇവരാണ് ഏഴാംക്ലാസ്സുകാര്‍...ഈ വര്‍ഷം മറ്റു സ്കൂളിലേക്ക് പോകേണ്ടവര്‍...ഏഴ് വര്‍ഷം ഈ വിദ്യാലയത്തില്‍ പഠിച്ച് പോകുമ്പോള്‍ .......യാത്രയയപ്പ് പരിപാടിയുടെ കൂടിയാലോചനയുടെ തിരക്കിലാണ് അവര്‍.....വര്‍ഷാന്ത പരീക്ഷയുടെ ഇടവേളയില്‍ ഒത്തുകൂടിയപ്പോള്‍...
പഠനത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും മികവുകാട്ടിയ ശ്രേയ. എസ് എന്ന കുട്ടിയെ ആറാം ക്ലാസ്സിലെ നല്ലകുട്ടിയായി തെരഞ്ഞെടുത്ത് ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.ശ്രേയക്ക് അഭിനന്ദനങ്ങള്‍....
സബ്ബ്ജില്ലാതലമെട്രിക്‌മേളയില്‍ പങ്കെടുത്ത് നാലാംസ്ഥാനം നേടിയ കുട്ടികളെ ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.പ്രീതികൃഷ്ണ,ഗൗരിപ്രകാശ്,ജ്യോതി,റിയഉമേഷ് എന്നിവരാണ് മേളയില്‍ സ്ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.....