![]() |
എന്‍.എ .നെല്ലിക്കുന്ന്,MLA |
കടലാക്രമണത്തെ തുടര്‍ന്ന് സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കാനും അവര്‍ക്ക് ആശ്വാസമായി സഹായധനം നല്‍കാനും ഇന്ന് സ്ഥലം MLA ശ്രീ. എന്‍.എ.നെല്ലിക്കുന്ന് സ്കൂള്‍ സന്ദര്‍ശിച്ചു.
യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ജി.നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


No comments:
Post a Comment