





ശിശുദിനമായ ഇന്ന് , കുട്ടികളുടെ പഠനം, ആരോഗ്യം, ശുചിത്വം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി, സര്‍വ്വശിക്ഷാ അഭിയാന്റെ നിര്‍ദ്ദേശത്തില്‍ രക്ഷാകര്‍തൃ സമ്മേളനം നടത്തി. യോഗത്തില്‍ മദര്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീമതി ഉമ അധ്യക്ഷത വഹിച്ചു.സമ്മേളനത്തില്‍ ശ്രീ ജയചന്ദ്രന്‍ പി.യു ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി.
No comments:
Post a Comment