ഇന്ന് മൂന്ന് മണിക്ക് കുറുമ്പ ഭഗവതി ക്ഷേത്ര സമീപത്തുള്ള അംഗന്‍വാടിയില്‍ ചേര്‍ന്ന വാര്‍ഡ് തല യോഗത്തില്‍ കാസര്‍ഗോഡ് കസബ കടപ്പുറത്തുള്ള ഫിഷറീസ് യു പി സ്കൂളിന്റെ പുരോഗതിക്കായുള്ള ചര്‍ച്ചകള്‍ നടന്നു.ശ്രീമതി.ഉമയുടെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേര്‍ലി.പി.കെ അധ്യക്ഷയായിരുന്നു.ഭാവിപരിപാടികളെക്കുറിച്ച് ശ്രീ.ജയചന്ദ്രന്‍മാസ്റ്ററും ശ്രീ.രാജീവന്‍മാസ്റ്ററും വിശദമായി സംസാരിച്ചു.മുപ്പതിലധികം പേര്‍ പങ്കെടുത്ത യോഗത്തിന് ശ്രീ.പരമേശ്വരന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.
very nice
ReplyDelete