ഇന്ന് നടന്ന സബ്‌ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ ശാസ്ത്രസെമിനാര്‍ അവതരണത്തില്‍ ഞങ്ങളുടെ സ്ക്കൂളിലെ അര്‍ജുന്‍,വിഷ്ണുപ്രിയ,കൃഷ്ണപ്രിയ,ഋതിക എന്നീ കുട്ടികള്‍ പങ്കെടുത്തു.ശാസ്ത്രസെമിനാറില്‍ ഒന്നാം സ്ഥാനമാണ് നമ്മുടെ സ്ക്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചത്.കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.....
No comments:
Post a Comment