ഒന്നാംക്ലാസ്സിലെ കുട്ടികള്‍ക്ക് ഇന്നത്തെ പ്രത്യേകചടങ്ങില്‍ മഴക്കോട്ട് വിതരണം ചെയ്തു.SKBS Dubai സംഘടനയാണ് മഴക്കോട്ടുകള്‍ നല്‍കിയത്.പിടിഎ പ്രസിഡണ്ട് ശ്രീമതി ഉമ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി ഷേര്‍ലി പി കെ സ്വാഗതവും പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.ശരത് നന്ദിയും പറഞ്ഞു. സംഘടനയുടെ രക്ഷാധികാരി ശ്രീ ഉമേഷ് ദുബൈ മഴക്കോട്ടുകള്‍ വിതരണം ചെയ്തു.യോഗത്തില്‍ കോര്‍കമ്മിറ്റിയംഗം ശ്രീ രാമന്‍, കൃഷ്ണദാസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
No comments:
Post a Comment