2003 മുതല്‍ 2008 വരെ നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീമതി ഇന്ദിരാഭായ് ടീച്ചര്‍ക്ക് അധ്യാപകദിനത്തില്‍ അനുമോദനം നല്‍കി.AEO ശ്രീ.രവീന്ദ്രനാഥ റാവു ഉപഹാരസമര്‍പ്പണവും HM ശ്രീമതി.ഷേര്‍ലി പൊന്നാടയണിയിക്കലും നടത്തി.PTA President ശ്രീ.ശരത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.ടീച്ചര്‍ക്ക് ആയുസ്സും ആരോഗ്യവും സര്‍വ്വശക്തന്‍നല്‍കട്ടെയെന്ന് ആശംസകളിലൂടെ എല്ലാവരും നേര്‍ന്നു.
!-end>!-local>
Tuesday, 6 September 2016
അധ്യാപകദിനാഘോഷം..ഇന്ദിരാഭായ് ടീച്ചര്‍ക്ക് അനുമോദനം
2003 മുതല്‍ 2008 വരെ നമ്മുടെ സ്കൂളിന്റെ പ്രധാനാധ്യാപികയായി സേവനമനുഷ്ഠിച്ച ശ്രീമതി ഇന്ദിരാഭായ് ടീച്ചര്‍ക്ക് അധ്യാപകദിനത്തില്‍ അനുമോദനം നല്‍കി.AEO ശ്രീ.രവീന്ദ്രനാഥ റാവു ഉപഹാരസമര്‍പ്പണവും HM ശ്രീമതി.ഷേര്‍ലി പൊന്നാടയണിയിക്കലും നടത്തി.PTA President ശ്രീ.ശരത്ത് ചടങ്ങിന് അധ്യക്ഷത വഹിച്ചു.ടീച്ചര്‍ക്ക് ആയുസ്സും ആരോഗ്യവും സര്‍വ്വശക്തന്‍നല്‍കട്ടെയെന്ന് ആശംസകളിലൂടെ എല്ലാവരും നേര്‍ന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment