മൂന്ന് കമ്പ്യൂട്ടറുകൾ സ്കൂളിന് സമ്മാനിച്ച് കൊണ്ട് അമൃത തീരം ട്രസ്റ്റ് യു. എ. ഇ. ഘടകം... അമൃത തീരം ട്രസ്റ്റിന്റെ യു.എ.ഇ. ഘടകം ഓർഗനൈസിംഗ് സെക്രട്ടറി ശ്രീ വി.വി.മോഹനൻ, ട്രഷറർ ശ്രീ ആർ. പദ്മനാഭൻ എന്നിവർ ചേർന്ന് കമ്പ്യൂട്ടറുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. കാസർകോട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ ശ്രീ.എൻ: നന്ദികേശൻ, ഹെഡ്മിസ്ട്രസ് ശ്രീമതി ഷെർലി. പി.കെ, പി.ടി.എ പ്രസിഡണ്ട് ശ്രീ ശരത്. എം.ആർ, ശ്രീ ജി. നാരായണൻ, ശ്രീ. കൃഷ്ണദാസ് പലേരി, ശ്രീ. കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
No comments:
Post a Comment