ഇന്ന് ശിശുദിനം.സാക്ഷരം കുട്ടികളുടെ സാഹിത്യസമാജം നടത്തി.വളരെ ആവേശത്തോടെ കഥയും കവിതയും മറ്റും അവതരിപ്പിച്ചു.സാഹിത്യസമാജം ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേര്‍ലി.പി.കെ ഉദ്ഘാടനം ചെയ്തു.
രണ്ട് ദിവസത്തെ ഗൈഡ്സ് ക്യാമ്പില്‍ സ്കൂളിലെ കൃഷ്ണപ്രിയ, മാളുപ്രസാദ്, അഭിരാമി, തേജസ്വിനി, വിഷ്ണുപ്രിയ, ഗോപിക തുടങ്ങിയവര്‍ പങ്കെടുത്തു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി. ഉമയാണ് സ്കൂളിലെ ഗൈഡ്സ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ക്യാമ്പില്‍ പങ്കെടുത്ത കുട്ടികളെ ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.