Friday, 5 December 2014

സര്‍ക്കസ്സും സയന്‍സ് എക്സിബിഷനും

ഇന്ന് ഞങ്ങള്‍ സ്ക്കൂളിലെ 110 കുട്ടികളും അധ്യാപകരും സയന്‍സ് എക്സ്‌പ്രസ്സും(Science Express -Biodiversity Special) ജംബോ സര്‍ക്കസ്സും കാണാന്‍ പോയി.കുട്ടികള്‍ വളരെ ആഹ്ലാദത്തോടെ....ആവേശത്തോടെ ......ആസ്വദിച്ചു.രാവിലെ ഞങ്ങള്‍ കാല്‍നടയായി കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ വന്നു.മടക്കയാത്രയ്ക്ക്  KSRTC Kasaragod ചെയ്തു തന്ന സൗകര്യം ഞങ്ങളെന്നും ഓര്‍മിക്കും.






സയന്‍സ് എക്സിബിഷന്‍



Tuesday, 18 November 2014

സൗജന്യനേത്രപരിശോധന



















ഇന്ന് കാസര്‍ഗോഡ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹോസ്പിറ്റലില്‍ വെച്ച്  Dr.ഗണേഷ് മയ്യ ഞങ്ങളുടെ സ്കൂളിലെ 16 കുട്ടികളെ സൗജന്യമായി നേത്രപരിശോധന നടത്തി ,വൈകല്യം കണ്ടെത്തിയ നാലു കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.ലയണ്‍സ് ക്ലബ്ബിനോടും ഡോക്ടര്‍ ഗണേഷ് മയ്യയോടുമുള്ള നന്ദി അറിയിക്കുന്നു.

Friday, 14 November 2014

ഇന്നത്തെ രക്ഷാകര്‍തൃ സമ്മേളനം




സാക്ഷരം സാഹിത്യസമാജം

 ഇന്ന് ശിശുദിനം.സാക്ഷരം കുട്ടികളുടെ സാഹിത്യസമാജം നടത്തി.വളരെ ആവേശത്തോടെ കഥയും കവിതയും മറ്റും അവതരിപ്പിച്ചു.സാഹിത്യസമാജം ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഷേര്‍ലി.പി.കെ ഉദ്ഘാടനം ചെയ്തു.