Sunday, 9 September 2018

കസബ ചാരിറ്റിയുടെ വകയായി സ്കൂളിലെ ക്ലാസ് മുറികളിൽ ഇനി മലയാള മനോരമ പത്രം ഉണ്ടാകും. കുട്ടികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സംരംഭത്തിന്റെ ഉദ്ഘാടനം ശ്രീകുറുമ്പ ഭഗവതി ക്ഷേത്രം സ്ഥാനികർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. ഷേർലി ടീച്ചർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ശ്രീ. സത്യൻ കസബ ചാരിറ്റി, ശ്രീ.അരുൺ, നവീൻ മലയാള മനോരമ, കസബ ചാരിറ്റി കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.













WILD LIFE AWARENESS
















DIET TEAM VISIT







VAYANA DINAM







WE CLASS 6B




WHALE SHARK CONSERVATION