Wednesday, 25 February 2015

പിറന്നാള്‍ ആശംസകള്‍

നാലാം ക്ലാസ്സിലെ സ്നേഹക്ക് പിറന്നാള്‍ ആശംസകള്‍

Metricmela





സ്കൂള്ല്‍ നടത്തിയ മെട്രിക്‌മേളയില്‍ കുട്ടികള്‍ പിറന്നാള്‍ കലണ്ടറും അളവുതൂക്കങ്ങളും ഉണ്ടാക്കുന്നു.

Monday, 16 February 2015

സബ്ബ്ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സ്


ഇന്ന് നടന്ന സബ്‌ജില്ലാതല ബാലശാസ്ത്രകോണ്‍ഗ്രസ്സില്‍ ശാസ്ത്രസെമിനാര്‍ അവതരണത്തില്‍ ഞങ്ങളുടെ സ്ക്കൂളിലെ അര്‍ജുന്‍,വിഷ്ണുപ്രിയ,കൃഷ്ണപ്രിയ,ഋതിക എന്നീ കുട്ടികള്‍ പങ്കെടുത്തു.ശാസ്ത്രസെമിനാറില്‍ ഒന്നാം സ്ഥാനമാണ് നമ്മുടെ സ്ക്കൂളിലെ കുട്ടികള്‍ക്ക് ലഭിച്ചത്.കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.....

Thursday, 12 February 2015

പിടിഎ എക്സിക്യുട്ടീവ് യോഗം



സ്ക്കൂളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും മറ്റുമായി ഇന്ന് ഉച്ചക്ക്  പിടിഎ എക്സിക്യുട്ടീവ് യോഗം ചേര്‍ന്നു.

രാജേഷിന് യാത്രയയപ്പ്




നമ്മുടെ സ്ക്കൂളില്‍ നിന്നും സ്ഥലം മാറി പുതിയകണ്ടം ജിയുപിഎസ്സിലേക്കു പോകുന്ന ഓഫീസ് അറ്റന്റ് രാജേഷിന്  ഇന്ന് യാത്രയയപ്പ് നല്‍കി.