!-end>!-local>
Tuesday, 30 December 2014
Friday, 12 December 2014
വാര്‍ഡുതലയോഗത്തില്‍ നിന്ന്
ഇന്ന് മൂന്ന് മണിക്ക് കുറുമ്പ ഭഗവതി ക്ഷേത്ര സമീപത്തുള്ള അംഗന്‍വാടിയില്‍ ചേര്‍ന്ന വാര്‍ഡ് തല യോഗത്തില്‍ കാസര്‍ഗോഡ് കസബ കടപ്പുറത്തുള്ള ഫിഷറീസ് യു പി സ്കൂളിന്റെ പുരോഗതിക്കായുള്ള ചര്‍ച്ചകള്‍ നടന്നു.ശ്രീമതി.ഉമയുടെ നേതൃത്വത്തിലായിരുന്നു യോഗം സംഘടിപ്പിച്ചത്.യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേര്‍ലി.പി.കെ അധ്യക്ഷയായിരുന്നു.ഭാവിപരിപാടികളെക്കുറിച്ച് ശ്രീ.ജയചന്ദ്രന്‍മാസ്റ്ററും ശ്രീ.രാജീവന്‍മാസ്റ്ററും വിശദമായി സംസാരിച്ചു.മുപ്പതിലധികം പേര്‍ പങ്കെടുത്ത യോഗത്തിന് ശ്രീ.പരമേശ്വരന്‍മാസ്റ്റര്‍ നന്ദി പറഞ്ഞു.
Wednesday, 10 December 2014
Monday, 8 December 2014
Friday, 5 December 2014
സര്‍ക്കസ്സും സയന്‍സ് എക്സിബിഷനും
ഇന്ന് ഞങ്ങള്‍ സ്ക്കൂളിലെ 110 കുട്ടികളും അധ്യാപകരും സയന്‍സ് എക്സ്‌പ്രസ്സും(Science Express -Biodiversity Special) ജംബോ സര്‍ക്കസ്സും കാണാന്‍ പോയി.കുട്ടികള്‍ വളരെ ആഹ്ലാദത്തോടെ....ആവേശത്തോടെ ......ആസ്വദിച്ചു.രാവിലെ ഞങ്ങള്‍ കാല്‍നടയായി കാസര്‍ഗോഡ് റെയില്‍വെ സ്റ്റേഷനില്‍ വന്നു.മടക്കയാത്രയ്ക്ക് KSRTC Kasaragod ചെയ്തു തന്ന സൗകര്യം ഞങ്ങളെന്നും ഓര്‍മിക്കും.
Thursday, 27 November 2014
Tuesday, 25 November 2014
Tuesday, 18 November 2014
സൗജന്യനേത്രപരിശോധന


ഇന്ന് കാസര്‍ഗോഡ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കിംസ് ഹോസ്പിറ്റലില്‍ വെച്ച് Dr.ഗണേഷ് മയ്യ ഞങ്ങളുടെ സ്കൂളിലെ 16 കുട്ടികളെ സൗജന്യമായി നേത്രപരിശോധന നടത്തി ,വൈകല്യം കണ്ടെത്തിയ നാലു കുട്ടികള്‍ക്ക് കണ്ണട വിതരണം ചെയ്യാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.ലയണ്‍സ് ക്ലബ്ബിനോടും ഡോക്ടര്‍ ഗണേഷ് മയ്യയോടുമുള്ള നന്ദി അറിയിക്കുന്നു.
Friday, 14 November 2014
Subscribe to:
Posts (Atom)