ഇന്ന് അധ്യാപകരും പി.ടി.എ അംഗങ്ങളും ചേര്‍ന്ന് കസബകടപ്പുറത്തെ വീടുകളില്‍ കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തി.ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷേര്‍ലി.പികെ ഗൃഹസന്ദര്‍ശനത്തിന് നേതൃത്വം കൊടുത്തു.ജയചന്ദ്രന്‍സാര്‍ ബോധവല്‍ക്കരണക്ലാസ്സ് കൈകാര്യം ചെയ്തു.മദര്‍ പിടിഎ പ്രസിഡണ്ട് ശ്രീമതി. ഉമയും മറ്റുള്ളവരും വീട്ടുകാരെ സംഘടിപ്പിക്കാനും മറ്റുമായി സജീവമായി ഒപ്പമുണ്ടായിരുന്നു.വരും ദിവസങ്ങളിലും ഗൃഹസന്ദര്‍ശനപ്രവര്‍ത്തനങ്ങള്‍ തുടരുന്നതായിരിക്കും.
No comments:
Post a Comment