ഇന്നത്തെ റണ്‍ കേരള റണ്ണില്‍ ഞങ്ങളും ഓടാന്‍ തയ്യാറായി.രാവിലെ പത്തരക്ക് സ്കൂള്‍ പരിസരത്തു നിന്നും പ്രത്യേക അസംബ്ലി,പ്രതിജ്ഞ തുടങ്ങിയവക്ക് ശേഷം വാര്‍ഡ് മെമ്പര്‍ ജി.നാരായണേട്ടന്‍,പിടിഎ പ്രസിഡണ്ട് ജയദേവന്‍,സ്ക്കൂള്‍ കുട്ടികള്‍,അധ്യാപകര്‍ ,വിവിധ ക്ലബ്ബുകാര്‍,വലക്കാര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് പരിപാടി നടത്തുന്നതായിരിക്കും.
No comments:
Post a Comment