ദക്ഷിണഭാരത ഹിന്ദിപ്രചാര്‍സഭയുടെ മധ്യമിക് പരീക്ഷയില്‍ നല്ല മാര്‍ക്കോടെ പാസ്സായ ഏഴാം ക്ലാസ്സിലെ കുട്ടികള്‍.ഇന്നത്തെ അസംബ്ലിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
സ്കൂളില്‍ പരീക്ഷാസെന്‍റര്‍ ഉണ്ടാക്കിയെടുക്കുന്നതിന് വളരെയധികം പ്രയത്നിച്ച ചന്ദ്രികടീച്ചറുടെ സ്മരണയ്ക്കായി ഉന്നതവിജയം നേടിയ രണ്ടുകുട്ടികള്‍ക്ക് ട്രോഫിയും ഇന്നത്തെ അസംബ്ലിയില്‍ വിതരണം ചെയ്തു.ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ചന്ദ്രികടീച്ചറെ അനുസ്മരിച്ചുകൊണ്ട് രാജീവന്‍മാസ്റ്റര്‍ സംസാരിച്ചു.

No comments:
Post a Comment