സ്കൂള്‍ തോട്ടത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നട്ട വെണ്ട, പയര്‍, ചീര തുടങ്ങിയ ചെടികള്‍ മുളച്ചുതുടങ്ങിയപ്പോള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ഇതുവരെയില്ലാത്തൊരാഹ്ലാദം. വാഴ കുലച്ചു. പപ്പായചെടിയില്‍ കായ പിടിക്കാന്‍ തുടങ്ങി.ആവേശത്തോടെ സ്കൂള്‍ കോമ്പൗണ്ടിനകത്തുള്ള പൂച്ചെടികളും പച്ചക്കറിച്ചെടികളും സംരക്ഷിക്കാന്‍ കുട്ടികളും മറ്റും രംഗത്തുണ്ട്.




Great opportunity to learn the importance of nature in our life..
ReplyDelete