സ്ക്കൂളിന്റെ വികസനം സമീപഭാവിയില്‍ കണ്ടുകൊണ്ട് അധ്യാപകരും പി.ടി.എ ഭാരവാഹികളും കുടുംബശ്രീ അംഗങ്ങളും വാര്‍ഡ്‌മെമ്പറും കാസര്‍ഗോഡ് മുന്‍സിപ്പല്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ജി.നാരായണേട്ടനോടൊപ്പം കാസര്‍ഗോഡ് കസബ കടപ്പുറത്തെ ശ്രീ കുറുംബ ക്ഷേത്രഭാരവാഹികളെയും ക്ഷേത്രസ്ഥാനികരെയും(അച്ചന്മാരെയും)
ക്ഷേത്രം ഓഫീസില്‍ ചെന്ന് കണ്ട് വിശദമായ ചര്‍ച്ച നടത്തി.സ്ക്കൂളില്‍ നടത്തിയ പി.ടി.എ, കുടുംബശ്രീ സംയുക്തയോഗങ്ങളെക്കുറിച്ചും ഭാവിപരിപാടികളെക്കുറിച്ചും സംസാരിച്ചു.കാസര്‍ഗോഡ് കടപ്പുറത്തുള്ള ഫിഷറീസ് സ്ക്കൂളിന്റെ പുരോഗതിക്ക് വേണ്ട ബോധവല്‍ക്കരണം ജനങ്ങളുടെ ഇടയില്‍ നടത്തിത്തരാമെന്ന് അമ്പലക്കമ്മിറ്റിയും കുടുംബശ്രീകളും ഏറ്റു.

No comments:
Post a Comment