Tuesday 24 March 2015

ഇവര്‍ ഏഴാംക്ലാസ്സുകാര്‍.....



ഇവരാണ് ഏഴാംക്ലാസ്സുകാര്‍...ഈ വര്‍ഷം മറ്റു സ്കൂളിലേക്ക് പോകേണ്ടവര്‍...ഏഴ് വര്‍ഷം ഈ വിദ്യാലയത്തില്‍ പഠിച്ച്  പോകുമ്പോള്‍ .......യാത്രയയപ്പ് പരിപാടിയുടെ കൂടിയാലോചനയുടെ തിരക്കിലാണ് അവര്‍.....വര്‍ഷാന്ത പരീക്ഷയുടെ ഇടവേളയില്‍ ഒത്തുകൂടിയപ്പോള്‍...

ശ്രീകുറുമ്പക്ഷേത്ര ഉത്സവപ്പപറമ്പില്‍



Monday 9 March 2015

Best Student in 6th std


പഠനത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും മികവുകാട്ടിയ ശ്രേയ. എസ് എന്ന കുട്ടിയെ ആറാം ക്ലാസ്സിലെ നല്ലകുട്ടിയായി തെരഞ്ഞെടുത്ത് ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.ശ്രേയക്ക് അഭിനന്ദനങ്ങള്‍....

Monday 2 March 2015

സബ്ബ്ജില്ലാതല മെട്രിക്‌മേള





സബ്ബ്ജില്ലാതലമെട്രിക്‌മേളയില്‍ പങ്കെടുത്ത് നാലാംസ്ഥാനം നേടിയ കുട്ടികളെ ഇന്നത്തെ അസംബ്ലിയില്‍ അനുമോദിച്ചു.പ്രീതികൃഷ്ണ,ഗൗരിപ്രകാശ്,ജ്യോതി,റിയഉമേഷ് എന്നിവരാണ് മേളയില്‍ സ്ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍.....