Wednesday 10 August 2016

നമ്മുടെ സ്ക്കൂളൊന്ന് വൃത്തിയാവട്ടെ....






സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി സ്കൂൾ വൃത്തിയാക്കുന്ന പ്രവർത്തിയിലാണ് പി.ടി.എ ഭാരവാഹികളും വേദവ്യാസ സംഘവും കുട്ടികളും ....പിടിഎ പ്രസിഡണ്ട്,വാര്‍ഡ്കൗണ്‍സിലര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു...

Tuesday 9 August 2016

മെഗാ ക്വിസ്സ് സ്വദേശ് 2016






LP വിജയികള്‍......1.സായ വിനോദ്4th
                         2..ആര്യലക്ഷ്മി 4th
UP വിജയികള്‍......1. സൗരവ്.എസ് 6th
                         2.പ്രീയ.പി 7th & അഭിഷേക്.സി 6th