Tuesday 19 August 2014

English Assembly


Today conducted English Assembly in our school.Pledge, prayer, Speech, Newspaper reading, story telling, Thoughts of the Day, Reciting poems etc were in English.The students of 7th class organised this programme.Rajani Teacher was the co-ordinator of the English Assembly.Our Headmistress Sherly.P.K appreciated the children as well as Rajani Teacher for conducting such special assembly in our school.Headmistress distributed gifts for the winners of various competitions conducted by the English Club recently in our school.

Friday 15 August 2014

Thursday 14 August 2014

MLA സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍

എന്‍.എ .നെല്ലിക്കുന്ന്,MLA













കടലാക്രമണത്തെ തുടര്‍ന്ന് സ്കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കാനും അവര്‍ക്ക് ആശ്വാസമായി സഹായധനം നല്‍കാനും ഇന്ന് സ്ഥലം MLA ശ്രീ. എന്‍.എ.നെല്ലിക്കുന്ന് സ്കൂള്‍ സന്ദര്‍ശിച്ചു.


Sunday 10 August 2014

കടലേറ്റം: 24 കുടുംബങ്ങളെ മാറ്റി
Posted on: 10 Aug 2014


കാസര്‍കോട്: കടലേറ്റം രൂക്ഷമായതിനെത്തുടര്‍ന്ന് കസബ മത്സ്യഗ്രാമത്തിലെ അടുക്കത്ത് ബയലിലെ 24 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഫിഷറിസ് യു.പി. സ്‌കൂളിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. ഇവര്‍ക്ക് ഭക്ഷണവും ചികിത്സാസൗകര്യവും ഏര്‍പ്പെടുത്തുന്നതിന് കളക്ടറുടെ നേതൃത്വത്തില്‍ നടപടി സ്വീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് നൂറുമീറ്ററോളം കരയാണ് കടലെടുത്തത്. നൂറിലധികം തെങ്ങുകളും നിരവധി കാറ്റാടിമരങ്ങളും കടലേറ്റത്തില്‍ കടപുഴകി. 40 വര്‍ഷം മുമ്പ് നിര്‍മിച്ച കടല്‍ഭിത്തി പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പുനരധിവാസ പ്രവര്‍ത്തനത്തിന് നേതൃത്വംനല്‍കി

Thursday 7 August 2014

India Flag

 The National flag of India (affectionately called तिरंगा meaning 'tricolour') has three equal horizontal bands - the top panel is India saffron (Kesari), the bottom panel is India green and white middle band bearing at its centre the design of Ashoka Chakra in navy blue colour with 24 equally spaced spokes. It was adopted by the Constituent Assembly on 22 July 1947, when it became the official flag of the Dominion of India. The flag was subsequently retained as that of the Republic of India. The flag is based on the Swaraj flag, a flag of the Indian National Congress designed by Pingali Venkayya.

Wednesday 6 August 2014

ഞങ്ങളുടെ വാഴയും കുലച്ചു......

                            ഞങ്ങളുടെ സ്കൂളില്‍ നട്ട വാഴ കുലച്ചു.

ഇന്ന്(06-08-2014) നടത്തിയ യുദ്ധവിരുദ്ധറാലി

ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട..........യുദ്ധം സര്‍വ്വസംഹാരകം........
യുദ്ധം ജീവന്‍ മുടിക്കും...............യുദ്ധമില്ലാത്ത ഭൂമി ഞങ്ങളുടെ സ്വപ്നം......

Monday 4 August 2014

കുട്ടികളെ തല്ലുന്നത് ശിക്ഷാര്‍ഹം

കുട്ടികളെ തല്ലുന്നത് ശിക്ഷാര്‍ഹം: അഞ്ച് വര്‍ഷം വരെ ജയില്‍വാസം

 

















ന്യൂഡല്‍ഹി: ചൂരല്‍പ്രയോഗം നടത്തി കുട്ടിയെ നന്നാക്കാമെന്ന
ചിന്ത ഉപേക്ഷിച്ചേക്കൂ. കുട്ടിയെ തല്ലി നന്നാക്കാന്‍ പോയാല്‍
ഇനി ശിക്ഷിക്കപ്പെടുക കുട്ടിയായിരിക്കില്ല തല്ലുന്നവര്‍ക്കായിരിക്കും.
 ഒന്നും രണ്ടുമല്ല അഞ്ച് വര്‍ഷം വരെ ജയില്‍വാസം കിട്ടാം.