Monday 25 July 2016

യോഗക്ലാസ്സ് ആരംഭിച്ചു....




ഇന്ന് 25-7-2016ന് സ്കൂളിന്റെ ഈ വര്‍ഷത്തെ തനതുപ്രവര്‍ത്തനമായ യോഗക്ലാസ്സിന്റെ ഉദ്ഘാടനം നടന്നു.സ്വാഗതം പരമേശ്വരന്‍ നമ്പൂതിരി, അധ്യക്ഷ ശ്രീമതി ബിന്ദു ടീച്ചര്‍, ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ശ്രീ ശരത് എം ആര്‍, യോഗക്ലാസ്സ് ടീച്ചര്‍ ശ്രീമതി ശൈലജ എന്നിവര്‍ ചേര്‍ന്ന് നിലവിളക്കു തെളിയിച്ച് നടത്തി.

Saturday 16 July 2016

പി ടി എജനറല്‍ ബോഡിയോഗം





2016-17 അധ്യയനവര്‍ഷത്തെ പി ടി എ ജനറല്‍ബോഡിയോഗം 15-7-2016 ന് വെള്ളിയാഴ്ച നടത്തി.

Tuesday 5 July 2016

മധുരം മലയാളം...

4-7-2016ന് കസബ ചാരിറ്റിയുടെ വകയായി നമ്മുടെ സ്കൂളില്‍ മധുരം മലയാളം പദ്ധതിയില്‍ 5 മാതൃഭൂമി പത്രങ്ങള്‍ വരാന്‍ തുടങ്ങി.ശ്രീകുറുംബഭഗവതിക്ഷേത്രസ്ഥാനികരുംകസബചാരിറ്റിപ്രവര്‍ത്തകരും മറ്റും പങ്കെടുത്ത വിപുലമായ പരിപാടിയില്‍ പരമേശ്വരന്‍ മാസ്റ്റര്‍ സ്വാഗതവും ഹെഡ്മിസ്ട്രസ് ഷേര്‍ലി ടീച്ചര്‍ അധ്യക്ഷസ്ഥാനവും ജയചന്ദ്രന്‍ മാസ്റ്റര്‍ നന്ദിയും നിര്‍വഹിച്ചു.