Tuesday 8 July 2014

സംസ്കൃതക്ലബ്ബ് ഉദ്ഘാടനം

ഇന്ന് (7-7-2014 ചൊവ്വാഴ്ച )ഞങ്ങളുടെ സ്കൂളില്‍ സംസ്ക്കൃതം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു








ഇന്ന് (7-7-2014 ചൊവ്വാഴ്ച )ഞങ്ങളുടെ സ്കൂളില്‍ സംസ്ക്കൃതം ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.സ്കൂളിലെ സംസ്കൃതം ടീച്ചര്‍ ശ്രീമതി.ജോജി സ്വാഗതം ചെയ്ത യോഗത്തില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീമതി.ഷേര്‍ലി.പി.കെ ക്ലബ്ബ്
ഔപചാരികമായി ഉദ്ഘാടനം ചെയ്തു.പ്രസ്തുത യോഗത്തില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.

1 comment:

  1. ഞങ്ങളുടെ സ്കൂളിന്റെ ബ്ലോഗ് സന്ദര്‍ശിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഇവിടെ കുറിക്കുമല്ലോ.

    ReplyDelete