Wednesday 10 August 2016

നമ്മുടെ സ്ക്കൂളൊന്ന് വൃത്തിയാവട്ടെ....






സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി സ്കൂൾ വൃത്തിയാക്കുന്ന പ്രവർത്തിയിലാണ് പി.ടി.എ ഭാരവാഹികളും വേദവ്യാസ സംഘവും കുട്ടികളും ....പിടിഎ പ്രസിഡണ്ട്,വാര്‍ഡ്കൗണ്‍സിലര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു...

No comments:

Post a Comment