Friday 1 September 2017

സ്കൂളിലേക്ക് ഫാനുകൾ സമ്മാനിച്ചു കൊണ്ട് 'ക്ലാസ് മേറ്റ്സ് 1996 - 2003' ...... 1996-2003 കാലഘട്ടത്തിൽ ഈ സ്കൂളിൽ പഠിച്ച വിദ്യാർത്ഥികളുടെ കൂട്ടായ്മയായ "ക്ലാസ് മേറ്റ്സ് 1996 - 2003 " ആണ് സ്കൂളിലേക്ക് 8 വാൾ ഫാനുകൾ നൽകിയത്.



No comments:

Post a Comment